
ഇനിയുള്ള ദിവസങ്ങള്‍ ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് കണ്ണും
നട്ടിരിക്കുന്ന കാലമാണ്. ഫിഫ വേള്‍ഡ് കപ്പിനായി ലോകം മഴുവന്‍
കാത്തിരിക്കുന്നു. പ്രമുഖമായ ഏതെങ്കിലും
സ്പോര്‍ട്സ് ചാനലിലാവും കളി കാണാനാവുക. വീട്ടിലിരുന്ന് ടിവി കാണാന്‍
സാധിക്കാത്ത കാല്‍പന്ത് കളിപ്രേമികള്‍ക്ക് കളി കാണാന്‍ മറ്റൊരു മാര്‍ഗ്ഗം
ഓണ്‍ലൈനാണ്. കളികാണാനുള്ള വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളാണ് ഇവിടെ
പറയുന്നത്.
ESPN
ഇഎസ്
പി എന്നിലാണ് കളി സംപ്രേഷണം ചെയ്യുക. എന്നാല്‍ അതേ സമയം എല്ലാ കളികളും
ചാനലിന് പുറമേ സ്ട്രീം ചെയ്യുന്നുമുണ്ട്. ടാബ്ലറ്റ്, ഫോണ്‍ എന്നിവയില്‍
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളി കാണാം. അതിന് watch ESPN എന്ന
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
DOWNLOAD https://play.google.com/store/apps/details?id=air.WatchESPN
...