Unordered List

Become Part of Our Smart Readers Community and Enjoy Free updates directly to your Inbox. (No Spam,No virus , We Promise) NEED ANY HELP OR DOUBT ABOUT THIS WEBSITE CONTACT EMAIL - ANEESHVAKKOM@GMAIL.COM. PHONE NUMBER 00971554588460 OR LEAVE A MESSAGE LEFT CHATROOM (ASK ANEESH) THANKS FOR THE VICIT

Sunday 2 October 2011

നിങ്ങളുടെ പെന്‍ഡ്രൈവിന്റെ ഐക്കണിനു പകരം ശ്രീകൃഷ്ണന്റെ ചിത്രം

നിങ്ങളുടെ  പെന്‍ഡ്രൈവിന്റെ  ഐക്കണിനു പകരം  ശ്രീകൃഷ്ണന്റെ   ചിത്രം  കാണിക്കുവാന്‍  താഴെ  കാണുന്ന  സൈറ്റില്‍  പോയി  ശ്രീ കൃഷ്ണന്‍  എന്നാ ഫയല്‍  ഡൌണ്‍ലോഡ്‌  ചെയ്യുക .. അതിനു  ശേഷം  ആ  ഫയല്‍  .(RAR)  തുറക്കുക  .. PASSWORD ( ANEESHVAKKOM )
അത്  തുറന്നതിനു  ശേഷം  അതില്‍  കാണുന്ന  ഫയലുകള്‍  XTRACT ചെയ്യുക .. ആ  ഫയലുകള്‍  ( CTRUN ആന്‍ഡ് ‌ AUTORUN )  ആ ഫയലുകള്‍  നിങ്ങളുടെ പെന്‍ഡ്രൈവില്‍  കോപ്പി  പേസ്റ്റ്  ചെയ്യുക ..  അതിനു  ശേഷം പെന്‍ഡ്രൈവ്   SAFE REMOVE ( REMOVE ) ചെയ്ത  ശേഷം  വീണ്ടും  കമ്പ്യൂട്ടറില്‍  കണക്ട്  ചെയ്തു  നോക്ക് .. നിങ്ങളുടെ  പെന്‍ഡ്രൈവിന്റെ  ഐക്കണ്‍  മാറിയത്  കാണാം . C,D ,E,F , എന്നീ  ഡ്രൈവില്‍  പേസ്റ്റ്  ചെയ്‌താല്‍  കമ്പ്യൂട്ടര്‍   RESTART ചെയ്യുക .. അപ്പോള്‍  ഡ്രൈവിന്റെ  ഐക്കണ്‍  മാറിയത്‌  നിങ്ങള്‍ക്ക്‌  കാണാനാകും ....
(100% NOT HARMFUL TO YOUR PC AND PENDRIVE )


http://www.4shared.com/folder/JIT0kT8q/_online.html

ഈ  ഐക്കണ്‍  നിങ്ങളുടെ പെന്‍ഡ്രൈവിനു  വേണ്ടെങ്ങില്‍  ആ  ഫയലുകള്‍  ഡിലീറ്റ്‌  ചെയ്‌താല്‍  മതി ........



 എന്തേലും  സംശയം  ഉണ്ടേല്‍ ( ഈ  പോസ്റ്റിനെ കുറിച്ച് ) താഴെ  കമന്റ്‌  ചെയ്യുക  ......

 
- ,