VAKKOM
Thursday, 7 April 2011
Tuesday, 5 April 2011
Monday, 21 February 2011
എന്റെ പ്രണയം.....

കുന്നിമണികള്‍ക്കും വളപ്പോട്ടുകള്‍ക്കുംമോപ്പം മാത്രം പിന്നിട്ട നിറം മങ്ങിയ ബാല്യ കാലം ............ അനാധത്വം പേറിയ കൌമാരം ........... സ്നേഹിച്ചതെന്തും സ്വന്തമാക്കാന്‍ കൊതിച്ച യൌവനം ........ ഒടുവില്‍ തേന്‍ മഴയായ് നീ പകര്‍ന്നു നല്‍കിയ സ്നേഹത്തിന് പകരം ഞാന്‍ എന്റെ ഹൃദയം പകുത്തു നല്‍കുന്നു ..............